നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 വിശാഖം അവസാന പാദം ,അനിഴം ,കേട്ട ചേരുന്ന വൃശിചിക രാശി

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016  വിശാഖം അവസാന പാദം ,അനിഴം ,കേട്ട  ചേരുന്ന വൃശിചിക രാശി .ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക. പൊതുവിൽ   ഇ രാശികാര്ക്ക് ഇപ്പോൾ മാനസിക പിരിമുറുക്കം ,ജോലിയിൽ പ്രയത്ന്നിക്കുന്ന ഫലം കിട്ടാൻ സാധ്യത കുറവ്, ഇവ ഉണ്ടാകും .അതിനാൽ മേലധികാരികളുടെ അനിഷ്ടം കാണാൻ ഇടവരും. മറ്റുള്ളവരുടെ  വാക്ക് കേട്ട് ബഹുമാനം അർഹികുന്നവരെ നിഷേധിക്കും ,അത് വഴി ബന്ധങ്ങൾ  നാശമാവാൻ കാരണം ആകും .എങ്കിലും പ്രാർത്ഥനയിലുടെ ആഗ്രഹങ്ങൾ സഫലം ആക്കാൻ കഴിയുന്ന സമയമാണിത്‌.സ്ത്രികളിൽ ശാരിരിക  അസ്വസ്ഥതകൾ കുടും,ഒക്ടോബർ അവസാനത്തോട് കു‌ടി ധനലാഭം ഉണ്ടാവും  ..(ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം   ജാതകം പരിശോദിച്ചു   പരിഹാരം ചെയുക )…പോതുവിൽ: വൃശിചിക രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം ദൈവാധീനം എന്നിവ ഉണ്ടാകുവാൻ ,വിഷ്ണു  ക്ഷേത്രത്തിൽ ഭക്തി പൂർവ്വം പോവുകയും , വിളക്ക്,മാല ,നിവേദ്യം എന്നിവ മാസത്തിൽ ഒരികൽ നടത്തുക,ശാസ്താവിന്  വിളക്ക്,മാല,നിവേദ്യം  എന്നിവ നടത്തുക    ഗണപതി ഹോമം,ഭാഗ്യസുക്തർച്ചന  ,സംവാദസുക്തർച്ചന  ഇവ   മാസത്തിൽ ഒരിക്കൽ പരദേവതയുടെയോ ഗ്രാമദേവതയുടെയോ ക്ഷേത്രത്തിൽ നടത്തുക.,…എല്ലാത്തിനുംഉപരിയായി പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച് ആചരികുക എല്ലാം ശുഭമായി വരും ,contact card

June 2nd, 2016 by
'