നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 പൂരുരുട്ടാതി അവസാന 1പാദം,ഉത്രട്ടാതി ,രേവതി ചേരുന്ന മീനംരാശി

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016    പൂരുരുട്ടാതി അവസാന  1പാദം,ഉത്രട്ടാതി ,രേവതി  ചേരുന്ന മീനംരാശി .സാമ്പത്തിക വിഷയം അനുകുലം അല്ല .മാനസിക വിഷമങ്ങൾ അലട്ടികൊണ്ടിരിക്കും,,വിവാഹത്തിന് ശ്രമികുന്നവർക്ക് അത്ര നല്ല സമയം അല്ല  , പ്രണയത്തിൽ പെടാൻ സാധ്യത  ഉണ്ട് , എങ്കിലും ഒക്ടോബർ മാസം കഴിഞ്ഞു തീരുമാനം എടുത്താൽ മതി  ,വാഹന യോഗം കാണുന്നു . ഇശ്വരഅനുഗ്രഹം  ഉണ്ടാകുവാൻ വേണ്ടി   സുകൃത കര്മ്മം ആചരിച്ച എല്ലാ ഗ്രഹത്തിലും ദാമ്പത്യ സുഖത്തിന്നു ഒരു കുറവും ഉണ്ടാവില്ല.മറ്റു വീടുകളിൽ  ദാമ്പത്യ സുഖം കുറയും .കല രാഷ്ട്രിയ  പ്രവർത്തകർക്ക് അത്ര നല്ല കാലം അല്ല ,എല്ലാറ്റിനും ഒരു കാലതാമസം ഉണ്ടാകും ,യോഗവിദ്യ ,ധ്യാനം എന്നിവ  പഠിക്കാൻ അവസരം ഉണ്ടാവും, (ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം   ജാതകം പരിശോദിച്ചു   പരിഹാരം ചെയുക )പോതുവിൽ: മീനംരാശി രാശികാർക്ക്‌  പരിഹാരമായി  ,മൃത്യുഞ്ജയ ഹോമം ,പുഷ്പാഞ്ജലി(അർച്ചന),അയ്യപ്പസ്വാമിക്ക് -നീരാഞ്ചനം.മാല,നിവേദ്യം, എന്നിവ നടത്തുക. പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച്  ആചരികുക.  എല്ലാം ശുഭമായി വരും    

June 2nd, 2016 by
'