നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 മകയിരം 2 പാദം തിരുവാതിര,പുണർതം 3 പാദം ചേരുന്ന മിഥുനം രാശി

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 ,മകയിരം 2 പാദം തിരുവാതിര,പുണർതം 3 പാദം  ചേരുന്ന മിഥുനം  രാശി ,                                                                                                                                                     സാമ്പത്തിക ഗുണം  ഉണ്ടാവും ,ലോൺ കുടിശിക ഉള്ളവർ ഇ കൊല്ലം അടച്ചു തീര്ക്കും. . .ബിസ്നെസ്സ് ചെയ്യുന്ന ആളുകൾ കുറച്ചു ശ്രദിക്കുക. കുട്ടികൾ വിദ്യയിൽ ഉന്നത വിജയം നേടും. ശരിര സുഖം ഉണ്ടാവും,ജൂലൈ അവസാനം  മുതൽ നല്ല മാറ്റം  ഉണ്ടാവും ,വാഹനം സുക്ഷിച്ചു ഉപയോഗികുക. വാഹനം നിമിത്തം ചെലവ് വർദിക്കും .മനസ്സിന് സുഖം കുറയും.,പ്രണയ വിജയത്തിന് സാദ്യത കാണുന്നു .പിതാവിന്  ശരിര സുഖം കുറയും.വായു രോഗങ്ങള്ക്ക് സാദ്യത .  (ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം   ജാതകം പരിശോദിച്ചു   പരിഹാരം ചെയുക ).പോതുവിൽ:മിഥുനം രാശിയിൽ ജനിച്ചവർക്ക്  ഭാഗ്യം ദൈവാധീനം എന്നിവ ഉണ്ടാകുവാൻ,വിഷ്ണു ക്ഷേത്രത്തിൽ ഭക്തി പൂർവ്വം പോവുക ,ഭഗവാന് വിളക്ക്,മാല ,നിവേദ്യം എന്നിവ മാസത്തിൽ ഒരികൽ നടത്തുക,ഭഗവതിക്ക് പുഷ്പാഞ്ജലി(അർച്ചന),നാഗരാജ  ക്ഷേത്രത്തിൽ ഭക്തി പൂർവ്വം പോവുക. എല്ലാത്തിനും ഉപരിയായി പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച്  ആചരികുക.എല്ലാം ശുഭമായി വരും.contact card

June 2nd, 2016 by
'