നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 ഉത്രാടം അവസാന 3 പാദം തിരുവോണം അവിട്ടം 2 ചേരുന്ന മകരം രാശി

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016  ഉത്രാടം അവസാന 3 പാദം തിരുവോണം അവിട്ടം 2 ചേരുന്ന മകരം രാശി .നല്ല കാലമാണ് മകരകൂറിൽ ജനിച്ചവർക്ക്   .. ,പുതിയ വാഹനം വാങ്ങിക്കാൻ  ,പുതിയ വീട് പണി തുടങ്ങാൻ  എല്ലത്തിനും നല്ല  ശുഭസമയമാണ് , ഭാഗ്യം അനുകുലം ആവേണ്ട സമയം ആകുന്നു .ഓഗസ്റ്റ്‌ പകുതിക്കു ശേഷം സാമ്പത്തികം വന്നു ചേരും,സിനിമ ,കല, രാഷ്ട്രീയം എന്നീ  മേകലകളിൽ പ്രവർത്തിക്കുന്നവർക്ക് ശുഭ സമയമാണ് ,വികാരങ്ങളെ കുറച്ചു നിയന്ത്രിക്കണം,നാക്ക്‌ ദോഷം ചെയ്യാൻ സാധ്യത ഉണ്ട് .ബന്ധു ഗുണം ഉണ്ടാവും ,പുത്രകളത്ര സുഖസന്തോഷം ഉണ്ടാവും ,ജാതകം കുടി അനുകുലം അയാൽ മകരം രാശിക്ക് ഇ പറഞ്ഞ കാരിയങ്ങൾക്ക് ഉത്തമമായ സമയം ആകുന്നു ,.(ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം   ജാതകം പരിശോദിച്ചു   പരിഹാരം ചെയുക )…പോതുവിൽ:  മകരം രാശിയിൽ  ജനിച്ചവർക്ക് ഭാഗ്യം ദൈവാധീനം എന്നിവ ഉണ്ടാകുവാൻ ,,ശിവ ,വിഷ്ണു  ക്ഷേത്രത്തിൽ ഭക്തി പൂർവ്വം പോവുകയും , വിളക്ക്,മാല ,നിവേദ്യം എന്നിവ മാസത്തിൽ ഒരികൽ നടത്തുക,ഗണപതി ഹോമം,ഭാഗ്യസുക്തർച്ചന  ,സംവാദസുക്തർച്ചന  ഇവ   മാസത്തിൽ ഒരിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടത്തുക. , ,…എല്ലാത്തിനുംഉപരിയായി പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച് ആചരികുക contact card

June 2nd, 2016 by
'