നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 മകം ,പുരം,ഉത്രം 1- പാദം ചേരുന്ന ചിങ്ങം രാശി ,

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016  മകം ,പുരം,ഉത്രം 1- പാദം ചേരുന്ന ചിങ്ങം രാശി ,                                                                                             ,സാമ്പത്തിക ലാഭം  കുറയും .വിവാഹത്തിന് ഗുണം ആവുന്ന കാലമാണ്  ഇത്  . ശരിരക മാനസ്സിക  സുഖം കുറയും.കുട്ടികൾക്ക്‌   പഠനത്തിൽ   മടി നിമിത്തം   ബുദ്ധിമുട്ട്, ഉണ്ടാകുവാൻ സാധ്യത ,ജോലിയിൽ മേൽഅധികാരികളിൽ  നിന്ന് ബുദ്ധിമുട്ട് ഉണ്ടാക്കും .ശത്രുവിന്റെ ഉപദ്രവം ഉണ്ടാകും . ,സ്ത്രികളിൽ ദുർബുദ്ധി പിടിവാശി എന്നിവ  കുടും.ജൂലൈ അവസാനം കൊണ്ട് ചെറിയ മാറ്റം വരും,  (ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം   ജാതകം പരിശോദിച്ചു   പരിഹാരം ചെയുക ).                                                                                                                                                                                                             പോതുവിൽ:ചിങ്ങം രാശിയിൽ   ജനിച്ചവർക്ക്  ഭാഗ്യം ദൈവാധീനം എന്നിവ ഉണ്ടാകുവാൻ   ,ഭഗവതി  ക്ഷേത്രത്തിൽ ഭക്തി പൂർവ്വം പോവുകയും  , വിളക്ക്,മാല ,നിവേദ്യം എന്നിവ മാസത്തിൽ ഒരികൽ നടത്തുക,ഗണപതി ഹോമം മാസത്തിൽ ഒരികൽ പരദേവതയുടെയോ  ഗ്രാമദേവതയുടെയോ   ക്ഷേത്രത്തിൽ.അയ്യപ്പസ്വാമിക്ക് -നീരാഞ്ചനം.മാല,നിവേദ്യം,,…എല്ലാത്തിനുംഉപരിയായി പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച്  ആചരികുക എല്ലാം ശുഭമായി വരും  contact card

June 2nd, 2016 by
'