നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 പുണർതം അവസാന പാദം പുയം ആയില്യം എന്നിവ ചേരുന്ന കർക്കിടകം രാശി

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016  പുണർതം അവസാന പാദം  പുയം  ആയില്യം   എന്നിവ ചേരുന്ന കർക്കിടകം രാശി ,                                                                                                                                                       വിചാരിച്ച നേട്ടങ്ങൾ ഉണ്ടാകും,സാമ്പത്തിക ലാഭം  ഉണ്ടാവും.പ്രൊഫഷണൽ ജോലിക്ക് ശ്രമികുന്നവർക്ക്   നല്ല സമയം  ആകുന്നു . ശരിരക മാനസ്സിക  സുഖം കുറയും.കുട്ടികളുടെ ജോലി ,പഠനം എന്നിവ നിമിത്തം സാമ്പത്തിക ബുദ്ധിമുട്ട്, അലട്ടലുകൾ  ഇവ ഉണ്ടാകുവാൻ സാധ്യത ,മാതാവിന്‌ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത . (ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം   ജാതകം പരിശോദിച്ചു   പരിഹാരം ചെയുക ).പോതുവിൽ:കർക്കിടകം രാശിയിൽ  ജനിച്ചവർക്ക്  ഭാഗ്യം ദൈവാധീനം എന്നിവ ഉണ്ടാകുവാൻ,ഗണപതി ഹോമം മാസത്തിൽ ഒരികൽ പരദേവതയുടെയോ  ഗ്രാമദേവതയുടെയോ   ക്ഷേത്രത്തിൽ നടത്തുക   ,വിഷ്ണു ക്ഷേത്രത്തിൽ ഭക്തി പൂർവ്വം പോവുകയും  ,ഭഗവാന് വിളക്ക്,മാല ,നിവേദ്യം എന്നിവ മാസത്തിൽ ഒരികൽ നടത്തുക,ഭഗവതിക്ക് പുഷ്പാഞ്ജലി(അർച്ചന) നടത്തുക, .

എല്ലാത്തിനും ഉപരിയായി പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച്  ആചരികുക എല്ലാം ശുഭമായി വരും    contact card

June 2nd, 2016 by
'