നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 അവിട്ടം 2 ചതയം പൂരുരുട്ടാതി 3 പാദം ചേരുന്ന കുംഭം രാശി

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016   അവിട്ടം 2  ചതയം പൂരുരുട്ടാതി 3 പാദം  ചേരുന്ന കുംഭം രാശി .സാമ്പത്തിക വിഷയം അത്ര അനുകുലം അല്ല .എന്നാലും നഷ്ടങ്ങൾ ഇല്ലാതെ പോകും, മുടങ്ങി കിടന്നിരുന്ന projects എല്ലാം ഇനിയും മുന്നോട്ടു പോകും ,വിവാഹത്തിന് നല്ല കാലമാണ് ,കൌമാരകാർ പ്രണയത്തിൽ പെടാൻ സാധ്യത  ഉണ്ട് , കുട്ടത്തിൽ പേൺകുട്ടികൾ  പ്രണയത്തിൽ പെട്ട്  ചതിവു പറ്റാനും ഇടയുണ്ട്  ,ഗ്രഹ നിർമ്മാണത്തിനു തടസം വരാം,ധർമമ പ്രവർത്തി ചെയ്യുന്നതിന് വേണ്ടി ധനം ചിലവഴിക്കും ,വാഹന യോഗം കാണുന്നു .ഓഗസ്റ്റ്‌ ആദ്യം മുതൽ  ദൈവാധീനം കുറയാൻ സാധ്യത  ഉണ്ട്..(ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം   ജാതകം പരിശോദിച്ചു   പരിഹാരം ചെയുക )പോതുവിൽ: കുംഭം രാശികാർക്ക്‌  പരിഹാരമായി  ,മൃത്യുഞ്ജയ ഹോമം ,പുഷ്പാഞ്ജലി(അർച്ചന),അയ്യപ്പസ്വാമിക്ക് -നീരാഞ്ചനം.മാല,നിവേദ്യം,വിഷ്ണുവിന് വിളക്ക്,മാല ,നിവേദ്യം , എന്നിവ നടത്തുക. പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച്  ആചരികുക.  എല്ലാം ശുഭമായി വരും. contact card

June 2nd, 2016 by
'