നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 ഉത്രം 3 പാദവും അത്തം ചിത്തിര 2 പാദവും ചേരുന്ന കന്നി രാശി

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 ഉത്രം 3 പാദവും അത്തം ചിത്തിര 2 പാദവും ചേരുന്ന കന്നി രാശി . ദാമ്പത്യ പ്രശ്നങ്ങൾ മാറി ജീവിതത്തിൽ സന്തോഷം ഉണ്ടാവും, ചിലവുകൾ നിയന്ത്രിക്കുക ,ആരോഗ്യം ശ്രദ്ധിക്കുക,വിദേശ ജോലിച്ചയ്യുനവർക്ക് സമയം വളരെ അനുകുലമാണ്.പൂർവികസ്വത്ത്‌ ലഭിക്കും.വസ്തു വാങ്ങാനും വീട് പണി തുടങ്ങാൻ സാധ്യത ഉണ്ട്,പഠനത്തിൽ കുട്ടികൾക്ക്‌ കുറച്ചു മടി തോന്നും അത് വഴി പഠനത്തിൽ പുറകോട്ടോ തടസമോ ഉണ്ടാകാം.സന്താനക്ലേശം ഉണ്ടാകാൻ സാധ്യത കാണുന്നു .പൊതുവിൽ കന്നി രാശിയിൽ ജനിച്ചവര്ക്ക് ഇ വര്ഷം അനുകുലമാണ്..(ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം   ജാതകം പരിശോദിച്ചു   പരിഹാരം ചെയുക )..പോതുവിൽ:കന്നി രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം ദൈവാധീനം എന്നിവ ഉണ്ടാകുവാൻ ,വിഷ്ണു ക്ഷേത്രത്തിൽ ഭക്തി പൂർവ്വം പോവുകയും , വിളക്ക്,മാല ,നിവേദ്യം എന്നിവ മാസത്തിൽ ഒരികൽ നടത്തുക,ഗണപതി ഹോമം മാസത്തിൽ ഒരികൽ പരദേവതയുടെയോ ഗ്രാമദേവതയുടെയോ ക്ഷേത്രത്തിൽ നടത്തുക.,…എല്ലാത്തിനുംഉപരിയായി പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച് ആചരികുക എല്ലാം ശുഭമായി വരും ,

June 2nd, 2016 by
'